കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി
കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കായംകുളം സ്വദേശിയും വ്യാപാരി നേതാവുമായി സിനില്‍ സബാദ് ശരീരത്ത് കടന്നു പിടിച്ചെന്നാണ്
Read More