Top News

NationalTop News

പ്രധാനമന്ത്രി അഹമ്മദാബാദിൽ; ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദർശിക്കുന്നു. അപകടത്തിൽ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ്

Read More
NationalTop News

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ഇന്ന് രാവിലെ പുറപ്പെട്ട വിമാനമാണ് മടങ്ങിവരുന്നത്. കാരണം എന്താണെന്ന്

Read More
KeralaTop News

കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതരുടെ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം; 35 ലക്ഷത്തിന്റെ പദ്ധതി

കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതർ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ വിശ്രമ കേന്ദ്രത്തിന് പിന്നിൽ. മെഡിക്കൽ കോളജിന്റെ

Read More
NationalTop News

അഹമ്മദാബാദ് വിമാനപകടത്തിന്റെ കാരണം അവ്യക്തം; നിർണായകമാകുക ബ്ലാക്ക് ബോക്സ്, വിശദമായി പരിശോധിക്കും

ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 290 പേരാണ് മരിച്ചത്. ജനവാസമേഖലയിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് അപകടത്തിന്റെ ആഘാതം

Read More
KeralaTop News

‘ഇടതുപക്ഷത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് കലാകാരന്മാർക്ക് നേരെയുള്ള ആക്രമണം പ്രതിഷേധാർഹം’; എം. സ്വരാജ്

ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു.

Read More
Top NewsWorld

ഇസ്രയേൽ ആക്രമണം; ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ആക്രമണത്തിന് അമേരിക്കൻ പിന്തുണയില്ലെന്ന് US സ്റ്റേറ്റ് സെക്രട്ടറി

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അമേരിക്കൻ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആണവ നിരായൂധീകരണത്തിനായുളള ഇറാൻ-അമേരിക്ക ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാന്റെ

Read More
KeralaTop News

നിലമ്പൂരിൽ ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി, 15 ന് പ്രിയങ്ക ഗാന്ധിയും യൂസുഫ് പഠാനും എത്തും

നിലമ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന്

Read More
Top NewsWorld

‘ബോയിങ് 787 സർവീസുകൾ നിർത്തില്ല’; അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക

ബോയിങ് 787 സർവീസുകൾ നിർത്തില്ലെന്ന് അമേരിക്ക. ദൃശ്യങ്ങൾ മാത്രം കണ്ടു അപകടത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ ആകില്ല. അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്നാണ് അമേരിക്കയുടെ നിലപാട്. ‌അന്വേഷണത്തിനായുള്ള

Read More
Top NewsWorld

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാനിൽ ഇസ്രയേലിന്റെ വൻ ആക്രമണം; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ

Read More
NationalTop News

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 290 ആയി, പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തും

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ്

Read More