എയർ ഇന്ത്യയിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്; എന്റെ ഹൃദയം ദുരന്തബാധിതർക്കൊപ്പം: ശശി തരൂർ എം പി
അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂ. എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി എക്‌സിൽ കുറിച്ചു.
Read More