രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍; വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ അതില്‍ പ്രാധാന്യമില്ല’; എം സ്വരാജ്
നിലമ്പൂരില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന
Read More