Top News

KeralaNationalTop News

നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി

Read More
KeralaTop News

പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ

Read More
KeralaTop News

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം, മൂന്ന് പേരുടെ പട്ടിക തയ്യാർ

മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി. മൂന്ന് പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയിത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് നാളെ അന്തിമ

Read More
KeralaTop News

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ; അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്

നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ്

Read More
SportsTop News

ചാമ്പ്യൻസ് ഫൈറ്റിൽ പിഎസ്ജിക്ക് കന്നിക്കിരീടം; ഇന്റർമിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്. കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. ഡെസിറെ ഡൂവേ ഇരട്ടഗോൾ നേടിയപ്പോൾ അഷ്റഫ്

Read More
KeralaTop News

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്.

Read More
KeralaTop News

പാലക്കാട് വൻ ലഹരി മരുന്നു വേട്ട; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

പാലക്കാട് കോങ്ങാട് വൻ ലഹരി മരുന്നു വേട്ട. 1.300 കിലോഗ്രാം എംഡിഎംഎയുമായി 30 വയസ്സുള്ള യുവതിയും യുവാവും പിടിയിൽ. കണ്ണമ്പരിയാരം സ്വദേശി സുനിൽ,തൃശ്ശൂർ ഐക്കാട് സ്വദേശിനി സരിത

Read More
KeralaTop News

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറയുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും ബാക്കി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുമാണ്.

Read More
KeralaTop News

വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദിവത്സര സമ്മേളനം തായ്ലൻഡിൽ; പങ്കെടുക്കുക 500ലധികം പേർ

വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദിവത്സര സമ്മേളനം തായ് ലൻഡിൽ. റോയൽ ഓർക്കിഡ് ഷെറാട്ടൺ ഹോട്ടൽ ബാങ്കോക്കിലാണ് സമ്മേളനം നടക്കുക. ജൂലൈ 25 മുതൽ 28വരെയാണ് സമ്മേളനം.

Read More
KeralaTop News

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമർപ്പിക്കും’; തൃണമൂൽ കോൺഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ . എൻകൗണ്ടർ പ്രൈമിലാണ് സ്ഥിരീകരണം.

Read More