‘വീടുകളിൽ ചെന്ന് വർഗീയത പറയുകയാണ് സിപിഐഎം, മദനിയെ കുറിച്ച് ഏറ്റവും മോശമായി പറഞ്ഞത് സിപിഐഎം’: വി ഡി സതീശൻ
തെരഞ്ഞെടുപ്പ് ആകുമ്പോൾ മുഖ്യമന്ത്രി പലസ്തീനെ കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പിനെ കഴിഞ്ഞ 9 വർഷത്തെ ഭരണം പറഞ്ഞു നേരിടാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ?.
Read More