ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്; ആര്യാടൻ ഷൗക്കത്ത്
പി വി അൻവർ മറുപടി അർഹിക്കുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് . വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകൾ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാൻ വൈകിയത് എന്ത്
Read More