Top News

KeralaTop News

പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍

Read More
NationalTop News

ഡല്‍ഹിയിലെ ‘മിനി തമിഴ്‌നാട്’ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയ സംഭവം: നൂറിലധികം കുടുംബങ്ങള്‍ തെരുവുകളില്‍; കണ്ണീരുണങ്ങാതെ ജംഗ്പുര

ഡല്‍ഹി ജംഗ്പുരയിലെ മദ്രാസി ക്യാംപ് ഒഴിപ്പിച്ചതിന് പിന്നാലെ നൂറിലധികം കുടുംബങ്ങള്‍ ഇപ്പോഴും തെരുവുകളില്‍. 350 കുടുംബങ്ങളില്‍ ഫ്‌ലാറ്റ് കിട്ടിയത് 189 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുനരധിവാസം നല്‍കിയത് നിലവിലെ

Read More
Top NewsWorld

നമ്മുടെ നാടും പഴയ സൈക്കിളും മറക്കേണ്ട…; സൈക്കിളില്‍ ഇന്നൊന്ന് നാട് ചുറ്റിവരാം; ഇന്ന് ലോക സൈക്കിള്‍ ദിനം

ഇന്ന് ലോക സൈക്കിള്‍ദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാര്‍ഗങ്ങളില്‍

Read More
KeralaTop News

സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്താൻ കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ അറിയിക്കും. സിൽവർ ലൈനിനായി വീണ്ടും ശ്രമം

Read More
KeralaTop News

പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ

നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്. സിപിഐഎം സ്ഥാനാർത്ഥിയായ എം.

Read More
SportsTop News

ഐപിഎല്‍ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം; ആര്‍സിബി പഞ്ചാബ് കിങ്‌സിനെ നേരിടും

ഐപിഎല്‍ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം. ഫൈനല്‍ പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം നടക്കുക. 2008ലെ പ്രഥമ

Read More
KeralaTop News

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്‌സോ കേസ്; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകനെതിരായ പോക്‌സോ കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ടി.രാജപ്പന്‍, കോന്നി എസ്എച്ച്ഒ പി.ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ

Read More
KeralaTop News

വി.വി.പ്രകാശിന്റെ വീട്ടിലെത്തി പി.വി.അന്‍വര്‍; എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് ഭാര്യയുടെ പ്രതികരണം

നിലമ്പൂരിൽ പ്രധാന രാഷ്ട്രീയ നീക്കവുമായി പിവി അൻവർ. ഡിസിസി പ്രസിഡന്റും 2021 ലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന, അന്തരിച്ച വിവി പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചാണ് പി വി അൻവർ

Read More
KeralaTop News

എറണാകുളത്ത് പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എറണാകുളം മുനമ്പം പള്ളിപ്പുറത്ത് പങ്കാളിയെ വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി സുരേഷ്

Read More
KeralaTop News

ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞു; മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല.

Read More