Top News

KeralaTop News

‘ഇപ്പോള്‍ എല്ലാം ഒകെയാണ്, തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും’; കുറിപ്പുമായി അഹാന കൃഷ്ണ

സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഹാന കൃഷ്ണ. സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീർപ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാൻ വന്നതെന്നും, ഒടുവിൽ രക്ഷപ്പെടാനായി

Read More
KeralaTop News

വിങ്ങലായി അനന്തു; കണ്ണീരോടെ വിടനൽകി നാട്

നിലമ്പൂർ വെള്ളക്കെട്ടയിൽ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരൻ അനന്തുവിന് കണ്ണീരോടെ നാട് വിടനൽകുകയാണ്. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്കാരം. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് ഒഴുകിയെത്തിയത്.

Read More
KeralaTop News

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റന്നാൾ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ

Read More
KeralaTop News

‘രാഹുൽ ഗാന്ധിയും കോൺഗ്രസും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി’; ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും എന്ന് ബി.ജെ.പി ആരോപിച്ചു.തെരഞ്ഞെടുപ്പുകളിൽ

Read More
KeralaTop News

പത്തനംതിട്ടയിൽ എസ്.പി-പൊലീസ് അസോസിയേഷൻ പോര് രൂക്ഷം; അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ടയിൽ എസ്.പി–പൊലീസ് അസോസിയേഷൻ സംഘർഷം രൂക്ഷമാകുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അഡീഷണൽ എസ്പി ഓഫീസിൽ ജോലി ചെയ്തിരുന്ന പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെയാണ് എ.ആർ.

Read More
KeralaTop News

മലപ്പുറത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു; പൊലീസുകാരനെതിരെ കേസ്

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത് .

Read More
KeralaTop News

ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, മാപ്പ് പറഞ്ഞിട്ടില്ല; ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: അമ്മ

വിപിൻ കുമാറിനെ തള്ളി അമ്മ സംഘടന. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയൻ

Read More
NationalTop News

‘നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം; നിങ്ങളൊരു ഡോക്ടറാണ് ‘; ഗോവ മെഡിക്കല്‍ കോളജ് സിഎംഒയെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി

ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി. ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍. രോഗിയുടെ പരാതിയെ

Read More
KeralaTop News

നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

നിലമ്പൂർ വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കറ്റ് മരിച്ച മരിച്ച സംഭവംത്തിൽ വിശദീകരണവുമായി കെഎസ്ഇബി. നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തിയാണ്. കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് ലൈനിൽ

Read More
KeralaTop News

സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം, കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിൽ: പി രാജീവ്‌

സാബു എം ജേക്കബിന് മറുപടിയുമായി മന്ത്രി പി രാജീവ്. വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ്. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.

Read More