കണ്ണൂരിൽ സ്കൂളുകൾ പൂട്ടിയ സംഭവം; സർക്കാർ അറിയാതെ ഒരു സ്കൂളുകളും പൂട്ടാൻ കഴിയില്ല, കാരണം പരിശോധിക്കും; മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന ട്വന്റി ഫോർ വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സർക്കാർ അറിയാതെ ഒരു സ്കൂളുകളും പൂട്ടില്ലെന്നും കണ്ണൂരിലെ വിദ്യാലയങ്ങൾ
Read More