Top News

KeralaTop News

ഉപകരണങ്ങളുടെ ക്ഷാമം; ശ്രീചിത്രയിൽ റേഡിയോളജി വിഭാഗത്തിന്റെ മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഇന്നുമുതൽ നിലയ്ക്കും. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി. 15 എണ്ണമാണ് മാറ്റിയത്. രോഗികളെ ഇക്കാര്യം ഫോണിൽ

Read More
KeralaTop News

15കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് LDFഉം KSEB ഓഫീസിലേക്ക് UDFഉം മർച്ച് നടത്തും

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ

Read More
KeralaTop News

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. പ്രതീക്ഷിച്ചതിനു മുന്നേ

Read More
KeralaTop News

തൃശൂരില്‍ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ദിവ്യയുടെ സഹോദരന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

തൃശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി

Read More
NationalTop News

‘അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണം’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 100 രൂപയ്ക്കും 200 രൂപയ്ക്കും താഴെയുള്ള നോട്ടുകൾ മാത്രമേ ഉണ്ടാകൂ എന്ന്

Read More
KeralaTop News

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കാലാവർഷത്തിന്റെ

Read More
KeralaTop News

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക.

Read More
KeralaTop News

‘ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല; സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോ?’ ഗവർണർ

ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോയെന്നും ഗവർണർ ചോദിച്ചു. ഭാരത് മാതാ എന്ന് പറയാത്തവർ പോലും ഭാരത്

Read More
KeralaTop News

മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു

കോട്ടയം മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ

Read More
NationalTop News

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രി, ഇതിൽ നിന്ന് പിന്മാറുക എന്നാൽ സ്വന്തം കടമയിൽ നിന്ന് പിന്മാറുക എന്നാണ്’: പ്രിയങ്ക ഗാന്ധി

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചു കോൺഗ്രസ്‌ എം പി പ്രിയങ്ക ഗാന്ധി. രാഷ്ട്രപതി ഭരണമേർപ്പെടുത്തിയിട്ടും സമാധാനം പുനസ്ഥാപിക്കപ്പെടുന്നില്ല. പ്രധാനമന്ത്രി മണിപ്പൂരിനെ വിധിക്ക് വിട്ടുകൊടുത്തത് എന്തുകൊണ്ട്?. എക്‌സ് അക്കൗണ്ടിലൂടെയാണ്

Read More