Sports

SportsTop News

മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ

Read More
SportsTop News

ക്യാപിറ്റല്‍സില്‍ ഞാന്‍ ഒരു മനുഷ്യനായും ക്രിക്കറ്ററായും വളര്‍ന്നു, ടീമിനെ നയിക്കാന്‍ സജ്ജം-അക്‌സര്‍ പട്ടേല്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടതിന് പിന്നാലെ അക്‌സര്‍പട്ടേലിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഈ ടീമിനെ മുന്നോട്ട് നയിക്കാന്‍ എനിക്ക് ആത്മവിശ്വാസം തോന്നുന്നു. ക്യാപ്റ്റനായി നിയമിതനായതിനെ അഭിസംബോധന ചെയ്ത്

Read More
SportsTop News

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്; നടപടി ഒരേ സമയം രണ്ട് ടൂര്‍ണമെന്റില്‍ കരാര്‍ നല്‍കിയതിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായി പാകിസ്താനില്‍ സംഘടിപ്പിച്ചു വരുന്ന ക്രിക്കറ്റ് ടൂര്‍ണമന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. വിവിധ രാജ്യങ്ങളിലെ വിലയേറിയ താരങ്ങള്‍ കളിക്കാനെത്താറുള്ള ലീഗിന്റെ മുന്നോടിയായി ഇപ്പോള്‍

Read More
SportsTop News

മൂന്ന് റണ്‍സിനുള്ളില്‍ മൂന്ന് വിക്കറ്റ്; ന്യൂസിലാന്‍ഡുമായുള്ള ടി20-യില്‍ പാകിസ്താന്റെ ദയനീയ പ്രകടനം, 91-ല്‍ ഓള്‍ ഔട്ട്

ആദ്യ ഓവറിന്റെ അവസാന പന്തില്‍ ആദ്യ വിക്കറ്റ്. രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ രണ്ടാം വിക്കറ്റ്. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ മൂന്നാം വിക്കറ്റ്. സ്വന്തം രാജ്യത്ത്

Read More
SportsTop News

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്

വനിതാ പ്രീമിയര്‍ ലീഗ് ആവേശമുറ്റിനിന്ന കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. മുംബൈയിലെ ബ്രാബോണ്‍

Read More
SportsTop News

വുമണ്‍ ഐപിഎല്‍ ഫൈനല്‍; മുംബൈയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീന്റെ കലാശപ്പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വുമണ്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും കലാശപ്പോരില്‍ നേര്‍ക്കുനേര്‍

Read More
SportsTop News

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ.

Read More
SportsTop News

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്‍; വിമര്‍ശന പെരുമഴ തീര്‍ത്ത് ആരാധകര്‍

2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഥിത്യമരുളിയിട്ടും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന്‍ ടീമിന് സ്വന്തം ആരാധകരുടെയും പാക് മാധ്യമങ്ങളുടെയും വിമര്‍ശനപ്പെരുമഴയേലല്‍ക്കുകയാണിപ്പോള്‍. പാകിസ്താനില്‍

Read More
SportsTop News

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം; ബാഴ്‌സലോണക്ക് പ്രീ-ക്വാര്‍ട്ടര്‍ കടമ്പ

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങും. രാത്രി 11.15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ് ബാഴ്‌സക്ക് എതിരാളികളായി എത്തുന്നത്. 2025 പിറന്നതിന്

Read More
SportsTop News

ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ

Read More