അട്ടിമറി വീരന്മാർ ഇന്ന് നേർക്കുനേർ; ഇരു ടീമിനും ജയം നിർണായകം
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ നെതർലൻഡ്സിനെ നേരിടും. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 6 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച അഫ്ഗാനിസ്താനും രണ്ടെണ്ണം
Read More