കിംഗ് – സാൾട്ട് കരുത്തിൽ ബെംഗളൂരുവിന് നാലാം ജയം; തരിപ്പണമായി രാജസ്ഥാൻ
രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. സീസണിലെ നാലാം ജയമാണ്
Read More