വീണ്ടും പ്രതിസന്ധി; കപ്പുമായി ഇന്ത്യന്‍ ടീം തിരിച്ചെത്തുന്നത് കൂടുതല്‍ വൈകും- റിപ്പോര്‍ട്ട്
ബാര്‍ബഡോസ്: ട്വന്‍റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും. ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ മടക്കം
Read More