10 വിക്കറ്റ് ജയം, ജയ്‌സ്വാളിന്റെ വെടിക്കെട്ട്! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര, സഞ്ജു കാത്തിരിക്കണം
ഹരാരെ: സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ. ഹരാരെ,
Read More