Sports

SportsTop News

ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി?

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വിദേശ താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്.

Read More
SportsTop News

കളി കഴിഞ്ഞിട്ടും തീരാത്ത തര്‍ക്കം; ഒടുവില്‍ ലയണല്‍ മെസിക്ക് നേരെ കാര്‍ഡ് എടുത്ത് റഫറി

മത്സരം തീര്‍ന്നിട്ടും റഫറിയെ വിടാതെ തര്‍ക്കിച്ചതിന് ഒടുവില്‍ മഞ്ഞക്കാര്‍ഡ് വാങ്ങി ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ ബേ ഏരിയയിലെ തന്റെ ആദ്യ മത്സരത്തില്‍ മെസ്സി ഗോള്‍

Read More
SportsTop News

”നിങ്ങളെ മിസ് ചെയ്യും ചീക്കു!” വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഗംഭീര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും ടെസ്റ്റ് കുപ്പായം അഴിച്ചത്. ഇംഗ്ലണ്ടുമായി

Read More
SportsTop News

ടെസ്റ്റ് ക്യാപ് ​#269 ഇനിയില്ല ‘കോലി യുഗം അവസാനിക്കുന്നു, പക്ഷേ പാരമ്പര്യം എന്നും നിലനിൽക്കും’; ആശംസയുമായി ബിസിസിഐ

ടെസ്റ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

Read More
SportsTop News

നിർത്തിവച്ച ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ സൂചന

Read More
SportsTop News

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ബിസിസിഐയുടേതാണ് തീരുമാനം. താരങ്ങളുടേയും കാണികളുടേയും സുരക്ഷ മുഖ്യമെന്ന് ബിസിസിഐ അറിയിച്ചു. വിദേശതാരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത

Read More
SportsTop News

കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ; ധോണിപ്പടയ്ക്ക് 2 വിക്കറ്റ് ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍

Read More
SportsTop News

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു.ട്വന്‍റി20 ലോകകപ്പ്

Read More
SportsTop News

‘എന്റെ പിഴവാണ് തോൽവിക്ക് കാരണം, ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ വിജയസാധ്യതയുണ്ടായിരുന്നു’; എം എസ് ധോണി

ഐപിഎല്ലിൽ ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം.എസ്. ധോണി. കുറച്ച് പന്തുകളില്‍ കൂടി കൂറ്റനടിക്കള്‍ക്ക് ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു, അങ്ങനെ ചെയ്തിരുന്നേല്‍ ടീമിന്‍റെ സമ്മര്‍ദം

Read More
SportsTop News

പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കര്‍ അഭിഷേകിന്റെ പാഡില്‍ തട്ടിയെന്ന് ശുഭ്മാന്‍ ഗില്‍; അമ്പയര്‍മാരോട് തര്‍ക്കിക്കുന്ന ഗില്ലിനെ ആശ്വാസിപ്പിച്ച് അഭിഷേക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്യന്തം ആവേശംമുറ്റിനിന്ന മത്സരങ്ങളിലൊന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്നലെ നടന്ന പോരാട്ടം. ഈ മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ല് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരുമായി

Read More