അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻ്റനിൽ മലയാളി പെൺകുട്ടിയ്ക്ക് മിന്നും വിജയം; അലക്സിയ എൽസയ്ക്ക് ഇരട്ട മെഡൽ
റാഞ്ചിയിൽ നടന്ന യോനെക്സ് – സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ മലയാളി പെൺകുട്ടിക്ക് ഇരട്ടനേട്ടം. അലക്സിയ എൽസ അലക് സാണ്ടർ ആണ് അണ്ടർ 13 വിഭാഗത്തിൽ ഡബിൾസിൽ
Read More