ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; പന്ത്രണ്ടാം റൗണ്ടില്‍ ഡി ഗുകേഷിന് തോല്‍വി; ഒപ്പമെത്തി ഡിങ് ലിറെന്‍
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു
Read More