ഐപിഎല്ലില്‍ മിന്നും ജയത്തോടെ പഞ്ചാബ് കിംഗ്‌സ് ക്വാളിഫയര്‍ വണ്ണിലേക്ക്; മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചു
ഐപിഎല്ലില്‍ മിന്നും ജയത്തോടെ പഞ്ചാബ് കിംഗ്‌സ് ക്വാളിഫയര്‍ വണ്ണിന് യോഗ്യത നേടി. മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണ് പഞ്ചാബ് തകര്‍ത്തത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായ മുംബൈ
Read More