‘ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റന്‍’, വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. എക്‌സിലൂടെയായിരുന്നു പ്രതികരണം. 76 റണ്‍സ്
Read More