കാത്തിരിപ്പിന് വിരാമം; കന്നി കിരീടത്തിൽ മുത്തമിട്ട് ബെംഗളൂരു; പഞ്ചാബിനെ ആറ് റൺസിന് തോൽപ്പിച്ചു
ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീട ധാരണം. പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ പോരാട്ടം വിഫലമായി.
Read More