National

NationalTop News

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും.

Read More
NationalTop News

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി

Read More
NationalTop News

എന്ത് വൃത്തികേടും പറയാമെന്ന് കരുതിയോ? നിങ്ങളുടെ ദുഷിച്ച മനസ് വെളിപ്പെട്ടു’; രണ്‍വീര്‍ അലാബാദിയയെ കുടഞ്ഞ് കോടതി

തമാശയെന്ന മട്ടില്‍ പറഞ്ഞ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയയ്ക്ക് ഇന്ന് കോടതിയില്‍ നിന്ന് ആശ്വസിക്കാവുന്ന ഉത്തരവ് ലഭിച്ചെങ്കിലും കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് ശക്തമായ

Read More
NationalTop News

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന് കാരണം അനൗണ്‍സ്‌മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. അനൗണ്‍സ്മെന്റിലൂടെ ഉണ്ടായ ആശയകുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആര്‍ പി എഫ്. കൂടുതല്‍ ടിക്കറ്റുകള്‍

Read More
NationalTop News

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്

വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞതും വേനൽക്കാലത്തിലെ ജലദൗർലഭ്യവും

Read More
NationalTop News

ദില്ലി സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി, 20 സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരെത്തും

ദില്ലി:പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും.50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്.ചടങ്ങിന് ശേഷം

Read More
NationalTop News

ഡല്‍ഹി സ്ഥിതി ചെയ്യുന്നത് ഒരു ഭൂകമ്പ ടൈംബോംബിന് മുകളില്‍!

വീണ്ടും ഡൽഹി കുലുങ്ങി, ഒന്നല്ല, രണ്ടുവട്ടം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നിട്ടും ഡൽഹി എൻസിആർ പ്രഭവകേന്ദ്രമായതാണ് ഇന്നലെ ഭൂചലനം അനുഭവപ്പെടാനുള്ള കാരണം. അടിക്കടി

Read More
NationalTop News

ബിയർ പാർലർ അല്ല, വീര്യം കുറഞ്ഞ മദ്യം മാത്രം വിൽക്കുന്ന പുതിയ ബാറുകൾ തുറക്കാൻ മധ്യപ്രദേശ്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന ബാറുകൾ അനുവദിക്കാൻ മധ്യപ്രദേശ് സ‍ർക്കാരിൻ്റെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ ഇത്തരത്തിലുള്ള ബാറുകൾ

Read More
NationalTop News

കര്‍ണാടകയില്‍ 15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു.

Read More
NationalTop News

ബാത്ത്‌റൂമീന് സമീപം ഉള്‍പ്പെടെ പുരുഷ സാന്നിധ്യം; പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആന്ധ്രയിലെ കേന്ദ്രസര്‍വകലാശാലയില്‍ പ്രതിഷേധം

ആന്ധ്രാപ്രദേശിലെ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരം. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നതിന് എതിരെയാണ് പ്രതിഷേധം. മാനേജ്‌മെന്റ് അനാസ്ഥകാട്ടുകാട്ടുകയാണെന്നും വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനുകൂലതീരുമാനം ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍

Read More