National

NationalTop News

ടണലിൽ കുടുങ്ങിയ 8 പേരെ രക്ഷിക്കാൻ തീവ്രശ്രമം; രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം, ദൗത്യം അതീവ ദുഷ്കരം.

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ

Read More
NationalTop News

തെലങ്കാനയിൽ തുരങ്കത്തിന്റെ മേൽക്കൂര തകർന്ന സംഭവം; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

തെലങ്കാന നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. വാർത്ത കേട്ട് അതിയായ ദുഃഖിതനാണ്. തന്റെ മനസ്സ്

Read More
NationalTop News

മുംബൈ വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഫെയർമോണ്ട് ഹോട്ടലിൽ തീപിടുത്തം. ടെർമിനൽ 2ന് സമീപമുള്ള ഹോട്ടലാണിത്. വലിയ തോതിൽ ഹോട്ടലിൽ നിന്ന് പുക ഉയരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ

Read More
NationalTop News

‘തമിഴ് മക്കൾ ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ കൊടുത്തിട്ടുണ്ട്, അവരോട് കളിക്കരുത്’: കമൽഹാസൻ

ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴരെന്നും അവരോട് കളിക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു. വെള്ളിയാഴ്ച

Read More
NationalTop News

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണു; ഏഴു തൊഴിലാളികൾ കുടുങ്ങി

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിലാണ് അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14 കിലോമീറ്റർ

Read More
NationalTop News

‘നീ സുന്ദരിയാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ ; അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ സന്ദേശമയക്കണ്ടെന്ന് കോടതി

രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് “നീ മെലിഞ്ഞിരിക്കുന്നു, വളരെ സ്മാർട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്” തുടങ്ങിയ സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലമായി കണക്കാകുമെന്ന് മുംബൈയിലെ സെഷൻസ് കോടതി. മുൻ

Read More
NationalTop News

ഡൽഹി അക്ബർ റോഡിലെ സൂചന ബോർഡുകൾ നശിപ്പിച്ചു; പകരം ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ചു

ഡൽഹിയിൽ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് ചില യുവാക്കൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും

Read More
NationalTop News

പീഡന ശ്രമം തടഞ്ഞ യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ചു; സെക്യൂരിറ്റി ജീവനക്കാരന് 7 വര്‍ഷം തടവ്

മുംബൈ: പീഡന ശ്രമം തടഞ്ഞ യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി. 2017 ഏപ്രിലില്‍ നടന്ന സംഭവത്തില്‍ എട്ടു

Read More
NationalTop News

തലയ്ക്ക് വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍

ഗാസിയാബാദ്: ഗ്രേറ്റര്‍ നോയിഡയില്‍ 29 കാരന്‍ വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് സ്വദേശിയായ മഞ്ജിത് മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഗാസിയാബാദിലെ ഒരു ബാങ്കില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

Read More
NationalTop News

പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 ഹോട്ടല്‍ ജീവനക്കാര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു

Read More