National

NationalTop News

തമിഴ്നാട്ടിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, മൃതദേഹത്തിനടുത്ത് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി

തമിഴ്നാട് ദിണ്ടിഗലിൽ മലയാളി സഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ മരിച്ചത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു.

Read More
NationalTop News

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍

Read More
NationalTop News

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്ക്

Read More
NationalTop News

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ; 33 തൊഴിലാളികളെ രക്ഷപ്പെടുത്തി, 22 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 33 തൊഴിലാളികളെ രക്ഷപ്പെടുത്തി. 22 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മഞ്ഞു വീഴ്ചയും മഴയും രക്ഷ പ്രവർത്തനത്തിന്

Read More
NationalTop News

നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല; തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും; ഐക്യത്തിന്റെ സന്ദേശമാണ് യോ​ഗമെന്ന് കെസി വേണുഗോപാൽ

കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച അവസാനിച്ചു. നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല. ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ യോഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേരളം യുഡിഎഫ്

Read More
NationalTop News

രേണുക സ്വാമി കൊലക്കേസ്; നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ അനുമതി നൽകി കർണാടക ഹൈക്കോടതി

രേണുക സ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി.നേരത്തെ, ദർശന് ബെംഗളൂരുവിന് പുറത്തേക്കോ സെഷൻസ് കോടതി പരിധിക്ക് പുറത്തേക്കോ

Read More
NationalTop News

ഒന്നിനും പണം തികയുന്നില്ല; 100 കോടി ഇന്ത്യക്കാർ സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്

ശമ്പളം കിട്ടിയാൽ നൂറുകൂട്ടം ചെലവാണ്… കുട്ടികളുടെ ഫീസ്… മാതാപിതാക്കളുടെ മരുന്ന്… വീട്ടിലേക്കുള്ള സാധനങ്ങൾ, അങ്ങനെയെങ്ങനെ.. പത്താം തീയതി ആകുമ്പോഴേക്കും പോക്കറ്റ് കാലിയാകും. ഈ ബാധ്യതകളൊക്കെ കഴിഞ്ഞ് ജീവിതമൊന്ന്

Read More
NationalTop News

ഉത്തരാഖണ്ഡില്‍ വന്‍ മഞ്ഞിടിച്ചില്‍

ഉത്തരാഖണ്ഡില്‍ വന്‍ മഞ്ഞിടിച്ചില്‍. ചമോലി ജില്ല മനയിലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ 57 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. നിലവിൽ 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത

Read More
NationalTop News

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല, തമിഴ്നാട് ചെറുത്തുനിന്ന് വിജയം നേടുമെന്ന് എം കെ സ്റ്റാലിൻ

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭ സീറ്റ് വെട്ടികുറയ്ക്കാനുള്ള കേന്ദ്രനീക്കം തുറന്നുകാട്ടും. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയിൽ കഴമ്പില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ

Read More
NationalTop News

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുതുച്ചേരി പൊലീസിന്റേതാണ്

Read More