മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബിജെഡി നേതാവും പുരി മുന്‍എംപി പിനാകി മിശ്രയാണ് വരന്‍. ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നു.
Read More