National

NationalTop News

സ്വാമി വിവേകാനന്ദ മാർഗ്; ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് മാറ്റി ബിജെപി

ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് സ്വയം മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് തുഗ്ലക് ലെയിനിന്റെ പേര്

Read More
NationalTop News

കെ-പോപ്പ് ഗായികക്കെതിരെ കോപ്പിയടി ആരോപണം ; ഗായികക്കെതിരെ കോപ്പിയടി ആരോപണം

ബ്ലാക്ക്പിങ്ക് എന്ന കെ-പോപ്പ് ബാൻഡിലെ അംഗമായ ഗായിക ‘ജെനി’യുടേതായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ‘ലൈക്ക് ജെനി’ എന്ന ഗാനത്തേതിനെതിരെ കോപ്പിയടി ആരോപണം. കരൺ ജോഹർ സംവിധാനം ചെയ്ത് 2023ൽ

Read More
NationalTop News

ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യില്ല; തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ്

Read More
NationalTop News

ഇനി ബോളിവുഡിൽ അഭിനയിക്കില്ലെന്ന് തീർത്തു പറഞ്ഞ് അനുരാഗ് കശ്യപ്: ബംഗളൂരുവിലേക്ക് താമസം മാറ്റി

ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ബോളിവുഡ് വിട്ട് പ്രമുഖ താരം അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് പിറകെ മാത്രം ഓടുന്ന ഹിന്ദി സിനിമ വ്യവസായത്തിന്റെ വിഷകരമായ

Read More
NationalTop News

‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടന്റെ അപ്പീലിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കാർട്ടൂണിന്റെ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്.

Read More
NationalTop News

തെലങ്കാന ടണൽ അപകടം; രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ കഡാവർ നായകൾ

തെലങ്കാന നാഗർകുർണൂലിലെ ടണലിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ നായ്ക്കളും പങ്കാളികളാകും. രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ്

Read More
NationalTop News

സനാതന ധർമ്മത്തിനെതിരായ പരാമർശം; ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലെ കേസുകൾ

Read More
NationalTop News

ബ്ലാക്ക് മെയിലിങ്ങിന് ഇരയായി, ഓരോ യാത്രയിലും 12 ലക്ഷം രൂപ വരെ കിട്ടി; മൊഴി നൽകി നടി രന്യ റാവു

ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചതെന്ന് നടി രന്യ റാവു. ഡിആർഐക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവുമായി

Read More
NationalTop News

ഡൽഹി അംബേദ്കർ സർവകലാശാലയിൽ SFI ക്ക് ഉജ്ജ്വല വിജയം

ഡൽഹി അംബേദ്കർ സർവകലാശാലയിൽ SFI ക്ക് ഉജ്ജ്വലവിജയം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 45 ൽ 24 സീറ്റ് SFI ക്ക് ലഭിച്ചു. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്

Read More
NationalTop News

പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം; പ്രകാശ് കാരാട്ട്

സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ

Read More