National

NationalTop News

നേരത്തെ ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; ഡൽഹി വിമാനത്താവളത്തിൽ മുഖമടിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരുക്ക്

ഡൽഹി വിമാനത്താവളത്തിൽ വയോധികയ്ക്ക് വീൽ ചെയർ നിഷേധിച്ച് എയർ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്ത വീൽചെയർ ഒരു മണിക്കൂർ വരെ കാത്തുനിന്നിട്ടുപോലും 82 കാരിക്ക് നല്കിയില്ലെന്നാണ് കുടുംബത്തിന്റെ

Read More
NationalTop News

മണിപ്പൂരിൽ ബസിന് നേരെ കല്ലേറ്; വാഹന ഗതാഗതം തടസപ്പെടുത്താൻ ശ്രമം

മണിപ്പൂരിൽ വാഹനഗതാഗതം തടസപ്പെടുത്താൻ ശ്രമം.ബസിനു നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് പ്രതിഷേധം ഉണ്ടായത്. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബസിന് നേരെ

Read More
NationalTop News

യുവാവ് ‘കോമയിൽ’ എന്ന് ആശുപത്രി അധികൃതര്‍, ഒരു ലക്ഷം രൂപ ബില്ല് ആവശ്യപ്പെട്ടു; ഐസിയുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ്

ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങൾ ചെലവ്

Read More
NationalTop News

മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു

രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ നടത്തും. സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണം എന്ന കേന്ദ്ര

Read More
NationalTop News

മണിപ്പൂരിൽ അനധികൃത ബങ്കറുകൾ തകർത്ത് സംയുക്ത സേന; ബങ്കറുകൾ കണ്ടെത്തിയത് മ്യാന്മർ അതിർത്തിയിൽ

മണിപ്പൂരിൽ അനധികൃത ബങ്കറുകൾ തകർത്ത് സംയുക്ത സേന. മ്യാന്മർ അതിർത്തിക്ക് സമീപമാണ് 3 അനധികൃത ബങ്കറുകൾ കണ്ടെത്തിയത്. ടെങ്‌നൗപാൽ ജില്ലയിലെ മാച്ചിയിലാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് പ്ലേറ്റ്കൾ,

Read More
NationalTop News

ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമർശനങ്ങൾക്ക് പിന്നാലെ കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ചു

ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉൾപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്.

Read More
NationalTop News

‘സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്’: വനിത ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന്

Read More
NationalTop News

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവാവ്

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരനായ ലളിത് പാട്ടിദാർ. മുഖത്തെ ഒരു ചതുരശ്ര സെന്റിമീറ്റര്‍ ചര്‍മ്മത്തില്‍ ശരാശരി 201.72 താടിരോമങ്ങളാണ് ഇയാള്‍ക്കുള്ളത്.മധ്യപ്രദേശിലെ രത്‌ലം

Read More
NationalTop News

സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിൻ എത്തിയാല്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം; മാറ്റങ്ങളുമായി റെയിൽവേ

റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ്

Read More
NationalTop News

തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം: സംസ്ഥാനത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; അപ്പീൽ ഹർജിയിൽ നോട്ടീസ്

ദില്ലി: കേരളത്തിൽ തദ്ദേശ വാർഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ശരിവെച്ച

Read More