തമിഴ്നാട്ടിലെ നേതാക്കൾ എനിക്ക് കത്ത് അയക്കാറുണ്ട്, പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല: ഭാഷാപ്പോരിൽ നരേന്ദ്ര മോദി
ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ നേതാക്കൾ തനിക്ക് കത്ത് അയക്കാറുണ്ട്. പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല. തമിഴ് ഭാഷയെ സ്നേഹിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടണമെന്ന് നരേന്ദ്ര മോദി
Read More