Saturday, March 21, 2026
Latest:

National

NationalTop News

മുംബൈ ഭീകരക്രമണ കേസ്; തഹാവൂർ റാണക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ NIA

മുംബൈ ഭീകരക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണക്ക്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ. ദുബായിൽ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി

Read More
NationalTop News

വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ

Read More
NationalTop News

ലക്നൗവുമായുള്ള മത്സരത്തിന് മുന്നോടിയായ അയോധ്യ ക്ഷേത്ര ദർശനം; അനുഗ്രഹം തേടി ചെന്നൈ താരങ്ങൾ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി അയോധ്യയിൽ ക്ഷേത്ര ദർശനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ.

Read More
NationalTop News

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട്

Read More
NationalTop News

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ കേന്ദ്രം

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനപരിശോധന ഹർജി നൽകിയേക്കും. സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ സാധ്യതകൾ

Read More
NationalTop News

കർണാടകയിലെ ജാതി സെൻസസ് വിവരങ്ങൾ പുറത്ത്; ജനറൽ വിഭാഗം 30 ലക്ഷത്തിൽ താഴെ

കർണാടകയിലെ ജാതി സെൻസസിലെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 94 ശതമാനം പേരും എസ് സി എസ് ടി, ഒ ബി സി വിഭാഗങ്ങളിൽപെട്ടവരാണെന്ന് സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

Read More
NationalTop News

തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു; രണ്ടാം ദിവസം റാണയോട് തേടിയത് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രണ്ടാം ദിവസം റാണയോട് തേടിയത്. ഹെഡ്ലിയെ സഹായിക്കാന്‍ നിയോഗിച്ച

Read More
NationalTop News

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: മുര്‍ഷിദാബാദില്‍ സംഘര്‍ഷത്തില്‍ മരണം മൂന്നായി; അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ കൂടി വിന്യസിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാള്‍ മുര്‍ഷിദാബാദിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്ന് ആയി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വിവരം. അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ

Read More
NationalTop News

നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷനായി ചുമതലയേറ്റു

എംഎൽഎയും മുതിർന്ന നേതാവുമായ നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുൻ അധ്യക്ഷൻ അണ്ണാമലൈയിൽ നിന്നാണ് നൈനാർ ചുമതല ഏറ്റെടുത്തത്. കേന്ദ്രമന്ത്രിമാരായ

Read More
NationalTop News

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മുർഷിദാബാദിൽ സംഘർഷം, 2 മരണം

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read More