വഖഫ്: മുർഷിദാബാദിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശ് ബന്ധമെന്ന് റിപ്പോർട്ട്
പശ്ചിമ ബംഗാളിൽ വഖഫ് നിയമത്തിനെതിരായ കലാപത്തിനു പിന്നിൽ ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയവരാണ് കലാപത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന്
Read More