ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; റിപ്പോർട്ട് നൽകിയെന്ന് ശശി തരൂർ
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗപചാരികമെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു.
Read More