‘ഭീകരാക്രമണത്തിന് തക്ക മറുപടി നൽകും,ആസൂത്രകരുടെ അടിവേരറുക്കും; ഭീകരതയോട് വിട്ടുവീഴ്ചയില്ല’; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഭീകരാക്രമണത്തിന് തക്ക മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്നും വിരട്ടാമെന്ന് കരുതേണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ ആസൂത്രകരുടെ അടിവേരറുക്കും. രാജ്യം ഒറ്റക്കെട്ടാണെന്നും രാജ്നാഥ്
Read More