പഹൽഗാം ഭീകരാക്രമണം; ‘കുറ്റക്കാരെ ശിക്ഷിക്കണം, നിരപരാധികളെ ഒരു കാരണവശാലും വേദനിപ്പിക്കരുത്’, ഒമർ അബ്ദുള്ള
ഭീകരതയ്ക്കും അതിന്റെ ഉത്ഭവത്തിനുമെതിരെ നിർണായക പോരാട്ടം നടത്തണമെന്ന് ജമ്മു-കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരതയ്‌ക്കെതിരെ ജനങ്ങൾ പരസ്യമായും, സ്വതന്ത്രമായും കശ്മീരിലെ ജനങ്ങൾ രംഗത്തുവന്നു. ഭീകരതയ്‌ക്കെതിരെ കശ്മീരിലെ ജനങ്ങൾ
Read More