ജമ്മുവിൽ പാക് ആക്രമണം നടന്നത് പുലർച്ചെ; ഒമർ അബ്ദുള്ള റോഡ് മാർഗം ജമ്മുവിലേക്ക്, പൂഞ്ചിൽ വീണ്ടും പാക് ഷെല്ലിങ്
ദില്ലി: പുലര്‍ച്ചെ പാക് ആക്രമണ ശ്രമം നടന്ന ജമ്മുവിലേക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാവിലെയാണ് ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടത്. ജമ്മു നഗരത്തിലെത്തി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തും.
Read More