National

NationalTop News

‘ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്’; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വൈകാരിക കുറിപ്പുമായി ആലിയ ഭട്ട്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വൈകാരിക കുറിപ്പുമായി ആലിയ ഭട്ട്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ആലിയ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അമ്മമാരുടെത്

Read More
NationalTop News

ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ കാത്തിരിക്കുന്നത് മഹാവിനാശം’; പാകിസ്താന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങള്‍, നിര്‍ണായക കഴിവുകള്‍ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ നിരപരാധികളായ സാധാരണക്കാരുടെ രക്തം ചിന്തലിന് ഒരു മറുപടിയേയുള്ളൂവെന്നും അത്

Read More
NationalTop News

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സുരക്ഷാസേന. ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സേന വധിച്ചു. ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ

Read More
NationalTop News

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 % വിജയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം . cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്.

Read More
NationalTop News

പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസ്; ഒൻപത് പ്രതികൾക്കും മരണം വരെ തടവ്

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ ഒൻപത് പ്രതികൾക്കും മരണംവരെ തടവ്ശിക്ഷ വിധിച്ച് കോയമ്പത്തൂർ വനിതാക്കോടതി. പരാതിക്കാരായ എട്ട് സ്ത്രീകൾക്കായി എൺപത്തിയഞ്ച് ലക്ഷം രൂപ നൽകാനും

Read More
NationalTop News

പഞ്ചാബിലെ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 9 ന് പഞ്ചാബിലെ ഫിറോസ്പൂരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. സുഖ് വീന്ദർ കൗർ

Read More
NationalTop News

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ വ്യോമതാവളം. വ്യോമസേന അ​ഗംങ്ങളെ മോദി നേരിട്ടെത്തി

Read More
NationalTop News

‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള

Read More
NationalTop News

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു; ആറുപേർ ചികിത്സയിൽ

പഞ്ചാബിലെ അമൃത്സറിൽ വിഷമദ്യം കഴിച്ച് 14 പേർ മരിച്ചു. ആറുപേർ ചികിത്സയിലാണ്. മദ്യം വിതരണം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുവെന്ന്

Read More
NationalTop News

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം; ബിജെപിയുടെ രാജ്യവ്യാപക ‘തിരങ്ക യാത്ര’ ഇന്ന് തുടങ്ങും

ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ ബിജെപി പ്രഖ്യാപിച്ച രാജ്യവ്യാപക തിരങ്ക യാത്ര ഇന്ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കുന്ന തിരങ്ക യാത്രയാണ് സംഘടിപ്പിക്കുന്നത്. മോദി സർക്കാരിന്റെ

Read More