ആശ പ്രവർത്തകർക്ക്, ഗ്രാറ്റുവിറ്റി, ശമ്പളത്തോടെ പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിച്ചു: വമ്പൻ തീരുമാനവുമായി ആന്ധ്ര സർക്കാർ
ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന എൻഡിഎ സർക്കാർ. സംസ്ഥാനത്തെ ആശ വർക്കേർസിന് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള
Read More