കനത്ത മഴയിൽ വഴി ഇല്ലാതായി; അരക്കിലോമീറ്റർ ബൈക്ക് തോളിൽ ചുമന്ന് യുവാവ്
കനത്ത മഴയിൽ വഴി ഇല്ലാതായതോടെ ബൈക്ക് ചുമന്ന് യുവാവ്. മഹാരാഷ്ട്രയിലെ സത്താരയിൽ നിന്നാണ് കാഴ്ച. 25കാരനായ വിനയ് ഗോർപടെയാണ് അരക്കിലോമീറ്റർ ബൈക്ക് ചുമന്നത്. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ
Read More