കുംഭമേളയിലെ ‘വെള്ളാരം കണ്ണുള്ള സുന്ദരി’; മൊണാലിസ ബോളിവുഡിലേക്ക്
മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിയാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്. ഇപ്പോഴിതാ മൊണാലിസ ബിഗ് സ്ക്രീനിലേക്കെന്ന
Read More