അമേരിക്കൻ നാടുകടത്തൽ പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന
ദില്ലി: അമേരിക്കൻ നാടുകടത്തൽ പരാമർശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രസ്താവനയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിക്കാത്തത്. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സഹകരണത്തിന്റെ തുടർച്ചയുണ്ടാകുമെന്ന്
Read More