National

NationalTop News

‘ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്, ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ല’; സുപ്രീം കോടതി

ദില്ലി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന്

Read More
NationalTop News

മണിപ്പൂരിൽ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; TV ടോക്ക് ഷോ കഴിഞ്ഞ് മടങ്ങവേ സംഭവം

മണിപ്പൂരിൽ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി. യാംബെം ലബയെ ആണ് തട്ടിക്കൊണ്ടു പോയത്. വീട്ടിൽ നിന്ന് തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടു പോയത്. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ വസതിയിൽ നിന്ന്

Read More
NationalTop News

‘മഹാകുംഭമേളയ്ക്ക് ട്രെയിനിൽ കയറാനായില്ല’; ബിഹാറിൽ ട്രെയിൻ തകർത്ത് യാത്രക്കാർ

ബീഹാറിൽ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ ജനാലകൾ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ

Read More
NationalTop News

ഇതാണ് ‘ഡൈഹാർഡ് ഫാൻ’ സഞ്ജയ് ദത്തിന് 72 കോടി രൂപ സ്വത്ത് എഴുതിവെച്ച് ആരാധിക

‘ഡൈ ഹാർഡ് ഫാൻ ‘ എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഒള്ളൂ അല്ലേ! എന്നാൽ അങ്ങ് ബോളിവുഡിൽ അരങ്ങേറിയ ഒരു സംഭവം ഇപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ

Read More
NationalTop News

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു; അസമിലും കേസ്

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ റൺവീർ അലഹബാദിക്ക് കുരുക്കു മുറുകുന്നു. മുംബൈ പൊലീസിന് പിന്നാലെ അസമിലും കേസെടുത്തു. കൂടുതൽ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.

Read More
NationalTop News

ഓൺലൈൻ ചൂതാട്ടത്തിന് കടിഞ്ഞാൺ, തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങൾ

ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ

Read More
NationalTop News

യുപി രാഷ്ട്രീയത്തിൻ്റെ ഗതി തിരിച്ച് മിൽക്കിപൂർ ഫലം; യോഗിക്ക് വീണ്ടും നായക പരിവേഷം; ഇന്ത്യ മുന്നണിക്ക് നിരാശ

ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ തൻ്റെ ശക്തി വർധിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബിജെപിയുടെ ഒന്നാം നമ്പർ നേതാവ് താൻ തന്നെയാണ്

Read More
NationalTop News

‘നന്നായി ഉറങ്ങൂ, കൈയ്യെഴുത്തും ഡിഗ്രിയും നോക്കിയിരിക്കേണ്ട’; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് പറഞ്ഞത്

പരീക്ഷേ പേ ചർച്ചയുടെ ഓൺലൈൻ രീതിയിൽ നിന്ന് ഇടവേളയെടുത്ത് കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ രാജ്യമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി

Read More
NationalTop News

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ദില്ലി: ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ

Read More
NationalTop News

‘ഡല്‍ഹിയില്‍ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപം’; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹിയില്‍ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപമെന്ന് അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയപ്പോഴായിരുന്നു സക്‌സേന ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ്

Read More