Thursday, April 3, 2025
Latest:

National

NationalTop News

വഖഫ് ബില്ലിനെതിരെ ഇംഗ്ലീഷ്, ബാക്കി മലയാളത്തിൽ, ബ്രിട്ടാസ് സ്മാർട്ടാണ്; മറുപടിയുമായി ജെ പി നദ്ദ

വഖഫ് ബില്ലിൽ ചര്‍ച്ചകള്‍ തുടരുമ്പോൾ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. വിശാലമായി ചർച്ചകളും കൂടിയാലോചനകളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. വിഷയങ്ങളിൽ

Read More
NationalTop News

മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേൾക്കും

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ

Read More
NationalTop News

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം കെ സ്റ്റാലിൻ

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാത്രി 2 മണിക്ക് ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിൻ

Read More
NationalTop News

വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു

വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ

Read More
NationalTop News

സുപ്രിംകോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും

സുപ്രിംകോടതി ജഡ്ജിമാർ സ്വത്ത് വെളിപ്പെടുത്തണം.സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തില്‍ ആണ് തീരുമാനം സ്വീകരിച്ചത്.ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത

Read More
NationalTop News

‘പ്രിയങ്ക വിദേശത്ത്, അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം

നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ എത്താത്തതും ചർച്ചയാകുന്നു. കോൺഗ്രസ്, വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല.

Read More
NationalTop News

നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിലെ പ്രബന്ധങ്ങൾ തിരികെ വേണം: സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി മ്യൂസിയം സൊസൈറ്റി കത്തയച്ചു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച പ്രധാനമന്ത്രി മ്യൂസിയം ആൻഡ്

Read More
NationalTop News

ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി; വിപ്പുണ്ടായിട്ടും വിട്ടുനിന്നു

ലോക്സഭയിലെ വഖഫ് ബിൽ ചർച്ചയിൽ വിപ്പ് ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല. പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാർക്ക് കോൺഗ്രസ് വിപ്പ്

Read More
NationalTop News

വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും

ലോക്‌സഭ പാസ്സാക്കിയ വഖഫ് നിയമഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ്

Read More
NationalTop News

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി; ബില്ലിനെ അനുകൂലിച്ച് 288 പേര്‍

വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ

Read More