‘തീപിടുത്തം ദൗർഭാഗ്യകരം; കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന ആവശ്യം’; മേയർ ബീന ഫിലിപ്പ്
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ദ പരിശോധന ആവശ്യമാണ്. കോർപ്പറേഷൻ തലത്തിൽ അന്വേഷണം നടത്തുമെന്ന് മേയർ
Read More