Monday, April 27, 2026
Latest:

Kerala

KeralaTop News

ഉഷയെ ഞാന്‍ കൊന്നു, ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ട് ഭര്‍ത്താവ്

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ഓഡിയോ സന്ദേശം. പാലക്കാടാണ് സംഭവം. പാലക്കാട് തൃത്താല ഒതളൂര്‍ കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനി ആണ് മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ

Read More
KeralaTop News

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കൊപ്പം നിൽക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

മുഖ്യമന്ത്രിക്ക് കത്തയച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കണം. അവരുടെ ശബ്ദം കേൾക്കാൻ

Read More
KeralaTop News

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ SSLC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, തുടർപഠനം ആവാം

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫലം പ്രസിദ്ധീകരിച്ചത്. കേസിൽ കുറ്റാരോപിതരായ പ്രതികൾക്ക്

Read More
KeralaTop News

വേടൻ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന കലാകാരൻ, മോശം കമന്റുകളും അധിക്ഷേപവും ശരിയല്ല; ഇതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ ജയിക്കാത്തത്’: മറുപടിയുമായി വി ശിവൻകുട്ടി

വേടനതിരായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പരാമർശത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പറഞ്ഞത് അവരുടെ അഭിപ്രായം, അവർക്ക് എന്തും പറയാം. വേടൻ ദളിത് വിഭാഗത്തിൽ

Read More
KeralaTop News

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; തട്ടിയെടുത്തത് 9 ലക്ഷത്തോളം രൂപ, സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക്

Read More
KeralaTop News

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ

Read More
KeralaTop News

ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിതൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ

Read More
KeralaTop News

‘സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു; ആഘോഷിക്കേണ്ട സമയം അല്ല, മാറേണ്ട സമയം ആണ്’: രാജീവ് ചന്ദ്രശേഖർ

മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ആണ് വികസിത കേരളം കൺവെൻഷൻ മുന്നോട്ട് വച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഷൈൻലാൽ BJP അംഗത്വം എടുത്തത്

Read More
KeralaTop News

സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനം; വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന വാർത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ മുഖ്യമന്ത്രി റദ്ദാക്കിയിരുന്നവെന്നാണ്

Read More
KeralaTop News

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ്

Read More