നട്ടുവളർത്തിയ് 39 കഞ്ചാവ് ചെടികൾ; അടിമാലിയിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് (30) എന്നയാളാണ് പിടിയിലായത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. ഇടുക്കി
Read More