Wednesday, April 29, 2026
Latest:

Kerala

KeralaTop News

‘നല്ല മഴയിൽ ദേശീയപാത വഴി വരുമ്പോൾ ശ്രദ്ധിക്കണം, തോക്ക് കരുതുന്നത് നല്ലതാണ്, ആളെക്കൊല്ലി കടുവ ഉള്ളതാണ്’; പരിഹാസവുമായി വി എസ് ജോയ്

നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് . മുഴുവൻ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലം. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ചർച്ച

Read More
KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിൽ ബിജെപിക്ക് ആശയക്കുഴപ്പം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നതിൽ ബിജെപി നേതൃത്വത്തിന് ആശയക്കുഴപ്പം. ഇന്ന് ഓൺലൈനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്ഥാനാർഥിയെ നിർത്താൻ സംസ്ഥാന നേതൃത്വത്തിന്

Read More
KeralaTop News

‘നിലമ്പൂരില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസ്; പാര്‍ട്ടി സെക്രട്ടറിക്ക് പോലും റോളില്ല’;പി വി അന്‍വര്‍

നിലമ്പൂരില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസെന്ന് പിവി അന്‍വര്‍. പാര്‍ട്ടി സെക്രട്ടറിക്ക് പോലും ഇതില്‍ റോളില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി എന്ന വ്യക്തി നിലവില്‍

Read More
KeralaTop News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ

Read More
KeralaTop News

‘വോട്ടർമാർ ആഗ്രഹിച്ചതല്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്’; രാജീവ്‌ ചന്ദ്രശേഖർ

ജൂൺ 19 ന് നടക്കാൻ പോകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിന്റെ വികസനത്തിനോ

Read More
KeralaTop News

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്; അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ മെയ്‌ 26 തിങ്കളാഴ്ച

Read More
KeralaTop News

‘ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുമ്പോൾ ഇന്ത്യ ശത്രുവോ മിത്രമോ എന്ന് നോക്കാറില്ല’; കേരളം തുർക്കിക്ക് ധനസഹായം നൽകിയതിൽ തരൂരിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി

തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ കേരളം തുർക്കിക്ക് ധനസഹായം നൽകിയതിനെ വിമർശിച്ച ശശി തരൂരിനെതിരെ ജോൺ ബ്രിട്ടാസ് എംപി. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവരെ സഹായിക്കുമ്പോൾ ഇന്ത്യ ശത്രുവോ മിത്രമോ എന്ന്

Read More
KeralaTop News

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ ; അറ്റകുറ്റപ്പണി നടത്താനുള്ള KNRCയുടെ നീക്കം തടഞ്ഞ് നാട്ടുകാര്‍

മലപ്പുറം കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെ എന്‍ ആര്‍ സി യുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ്

Read More
KeralaTop News

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറൺ മുഴങ്ങും. റെഡ് അലർട്ടുള്ള ജില്ലകളിൽ വൈകുന്നേരം 3 30 നും ഓറഞ്ച് അലർക്കുള്ള ജില്ലകളിൽ

Read More
KeralaTop News

‘കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം’; മുന്നറിയിപ്പ്

കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ലൈബിരിയൻ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി. കണ്ടെയ്നറുകൾ തീരത്തടിഞ്ഞാൽ തൊടരുതെന്നും അടുത്ത്

Read More