എൻസിസി ഓഫീസർക്ക് മർദ്ദനം; കടുത്ത നടപടി ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന സർക്കാരിനും വിമർശനം
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണം.
Read More