ട്രക്കില്‍ ഐഎസ് പതാക, പുതുവര്‍ഷ ആഘോഷത്തിനിടെ അമേരിക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ സൈനികള്‍
അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. ട്രക്കില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിന്റെ കൊടി കണ്ടെടുത്തെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സിലാണ്
Read More