‘ക്ഷേത്രത്തിലെ വസ്ത്രധാരണത്തിൽ മാറ്റം വേണം’; സുകുമാരൻ നായരുടേത് മന്നത്തിന്‍റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ
ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദത്തിൽ എൻഎസ്എസ് നിലപാടിനെതിരെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ജി.സുകുമാരൻ നായർ പറയുന്നത് പഴയ ആചാരങ്ങൾ അതുപോലെ നിലനിർത്തണമെന്നാണ്. മന്നത്ത് പത്മനാഭന്റെ
Read More