ജനറേറ്ററില്‍ നിന്ന് വിഷവാതകം പടര്‍ന്നു; കാരവാനിലെ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം
കോഴിക്കോട് വടകരയില്‍ കാരവാനിലെ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാനിനുള്ളില്‍
Read More